Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “കുമ്പേര” ജെ.എം മീഡിയയിൽ കാണാം.
  • Latest
  • Short Film

“കുമ്പേര” ജെ.എം മീഡിയയിൽ കാണാം.

Aymanam Sajan March 1, 2024 1 min read

വട്ടിപ്പലിശക്കാരൻ എന്ന് സംശയിക്കുന്ന പാവപ്പെട്ട മത്തായിച്ചൻ്റെ കഥ പറയുന്ന കുബേര എന്ന ഹൃസ്വചിത്രം ചിത്രീകരണം പൂർത്തിയായി.ഫാദർ ജോസഫ് മുണ്ടക്കൽ സംവിധാനം ചെയ്യുന്ന കുബേര മാർച്ച് 2 ന് ജെ.എം.മീഡിയ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്യും.
സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന മനുഷ്യരുണ്ട്. മത്തായിയും അത്തരം ഒരാളായിരുന്നു. സമൂഹം അയാളെ ക്രൂശിക്കാൻ ശ്രമിച്ചു. ഒടുവിൽ അയാളുടെ നിരപരാധിത്വം തെളിയിക്കപ്പെടുന്നു. മത്തായി ആയി സിറിയക്‌ കുരുവിളയാണ് വേഷമിട്ടത്.അയ്മനം സാജൻ, ഉദയൻ പാല, ജഗദീഷ് സ്വാമി അശാൻ, പ്രകാശൻ, കുമ്മണ്ണൂർ വിജയൻ ,പാപ്പച്ചൻ എന്നിവരും അഭിനയിക്കുന്നു.

സംവിധാനം, എഡിറ്റിംഗ് – ഫാദർ.ജോസഫ് മുണ്ടക്കൽ, രചന – സിറിയക്ക് കുരുവിള, ക്യാമറ – ജോസഫ് തോമസ്.
ജെ.എം.മീഡിയ യൂറ്റ്യൂബ് ചാനലിൽ കുബേര കാണാം.

-അയ്മനം സാജൻ

https://www.youtube.com/@josephmundackal/videos


FacebookEmailLinkedInWhatsApp
Tags: JM Media Kubera Short Film

Post navigation

Previous ബിനുരാജ്-ധ്യാൻ ശ്രീനിവാസൻ ചിത്രം ആരംഭിച്ചു.
Next “രാമുവിൻ്റെ മനൈവികൾ”- മലയാളത്തിൽ പുതുമയുള്ള പ്രണയകഥ.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ
1 min read
  • Cinema
  • Latest
  • New Movie

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ

July 26, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×