Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “പുണ്യാളനെ സ്തുതിക്കുന്ന” യുവാക്കളുടെ ആഘോഷം.കുടുംബ സ്ത്രീയും കുഞ്ഞാടും വീഡിയോ ഗാനമെത്തി.
  • Cinema
  • Latest
  • New Movie

“പുണ്യാളനെ സ്തുതിക്കുന്ന” യുവാക്കളുടെ ആഘോഷം.കുടുംബ സ്ത്രീയും കുഞ്ഞാടും വീഡിയോ ഗാനമെത്തി.

Vazhoor Jose May 12, 2024 1 min read

എൻ്റെ പുണ്യാളാ ..
ഞങ്ങടെ പുണ്യാളാ…

എന്നു തുടങ്ങുന്ന ഒരു ഗാനത്തിൻ്റെ ദൃശ്വാ വൽക്കരണവുമായി കുടുംബ സത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ വീഡിയോ സോംഗ് പുറത്തിറങ്ങി.


മാഹഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ഈ ചിത്രം മെയ് മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു.
ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നാഴിലെ ഒരു സംഘം ചെറുപ്പക്കാരുടെ ഗായക സംഘത്തിലെ അംഗങ്ങൾ പള്ളിപ്പെരുന്നാളിന് അവരുടെ മ്യൂസിക്ക് പ്രോഗ്രാം അവതരിപ്പിക്കുന്നതാണ് ഇമ്പകരമായ ഗാനത്തിലൂടെയും കൗതുകകരമായ ദൃശ്യാവൽക്കാരത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നത്.

നിരവധി സംഭവങ്ങളെ ഏകോപിപ്പിച്ചാണ് ഈ ചിത്രത്തിൻ്റെ അവതരണം.
നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങൾ – ഗായക സംഘത്തിൻ്റെ രംഗപ്രവേശം… ഇതിനിടയിൽ ചില കുടുംബ പ്രശ്നങ്ങൾ … ഇതിൻ്റെയെല്ലാം സംഗമമാണ് ഈ ചിത്രം.

നർമ്മത്തിലൂടെയും, ഒപ്പം ത്രില്ലി റായിട്ടുമാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു. സലിം കുമാർ, പക്രു . ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ, സ്നേഹാശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര , ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ സംഭാഷണം – ശ്രീകുമാർ അറക്കൽ.
ഗാനങ്ങൾ – സജിൽ ശ്രീകുമാർ, നാടൻപാട്ട് – മണികണ്ഠൻ.
സംഗീതം – ശ്രീജു ശ്രീധർ.
ഛായാഗ്രഹണം – ലോവൽ എസ്.
എഡിറ്റിംഗ് – രാജാ മുഹമ്മദ്.
കലാസംവിധാനം -രാധാകൃഷ്ണൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഡി. മുരളി
പ്രൊഡക്ഷൻ കൺട്രോളർ – ദീപു എസ്.കുമാർ.
ഫോട്ടോ – ശാലു പേയാട്.
-വാഴൂർ ജോസ്.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie

Post navigation

Previous ജൂൺ പതിനാല് റിലീസ് പ്രഖ്യാപിച്ച് ഡി.എൻ.എയുടെ പോസ്റ്റർപുറത്തിറങ്ങി.
Next തലവന് ക്ലീൻ യു.എ. സർട്ടിഫിക്കറ്റ്

Related Stories

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

July 30, 2026
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.
  • Cinema
  • Latest
  • New Movie

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.

July 30, 2026
“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു
1 min read
  • Cinema
  • Latest
  • New Movie

“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു

July 30, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

July 30, 2026
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.
  • Cinema
  • Latest
  • New Movie

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.

July 30, 2026
“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു
1 min read
  • Cinema
  • Latest
  • New Movie

“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു

July 30, 2026
ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×