Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “മലവാഴി” എന്നചിത്രം, മധു അമ്പാട്ടന്റെ ദൃശ്യ ചാരുതയിൽ വേറിട്ടുനിൽക്കുന്നു.
  • Cinema
  • Latest
  • New Movie

“മലവാഴി” എന്നചിത്രം, മധു അമ്പാട്ടന്റെ ദൃശ്യ ചാരുതയിൽ വേറിട്ടുനിൽക്കുന്നു.

Pratheesh Sekhar June 4, 2025 1 min read

പ്രീവ്യൂ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത* മലവാഴി * എന്നചിത്രം, മധു അമ്പാട്ടന്റെ ദൃശ്യ ചാരുതയിൽ വേറിട്ടുനിൽക്കുന്നു.

സംവിധാനം ബോബൻ ഗോവിന്ദൻ.
കഥ ഓ കെ ശിവരാജ്&രാജേഷ് കുറുമാലി.
തിരക്കഥ,സംഭാഷണം രാജേഷ് കുറുമാലി.
കൊല്ലംകോട്,നെന്മാറ പരിസരപ്രദേശങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
ഇന്നിന്റെ കാലഘട്ടത്തിൽ മണ്ണ്, പെണ്ണ്, കല,പൈതൃകം എന്നിവയെ ചൂഷണം ചെയ്യപ്പെടുന്ന മാഫിയകളോട് പടപൊരുതി ജീവിക്കേണ്ടിവരുന്ന ഒരുപറ്റം മനുഷ്യരുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

മുംബൈയിലെ തിയറ്റർ ആർട്ടിസ്റ്റ് ആയ ദേവദാസ് പ്രധാന വേഷം ചെയ്യുന്നു.സംസ്ഥാന അവാർഡ് ജേതാവ് സിജി പ്രദീപ് നായികയാവുന്നു. കൂടാതെ ഗുരുസോമ സുന്ദരം, ഐ എം വിജയൻ,സുന്ദര പാണ്ഡ്യൻ,മോഹൻ സിത്താര,രാജൻ പൂ ത്തറക്കൽ.പ്രവീൺ നാരായണൻ,പാച്ചു,ശാന്തകുമാരി,മാസ്റ്റർ ദേവനന്ദൻഎന്നിവർ അഭിനയിക്കുന്നു.

ദളിതരും അവരുടെ പാരമ്പര്യ കലാരൂപങ്ങളും, ജീവിതവും പ്രകൃതിയോട് ലയിച്ചു കിടക്കുന്നതാണ്.
ദളിത് ജീവിതവും അവരുടെ കലകളും അടിച്ചമർത്തപെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും പ്രകൃതിക്കും ദളിത് കലാരൂപങ്ങളുടെ നിലനിൽപ്പിനും വേണ്ടി പൊരുതേണ്ടി വന്ന മനുഷ്യരുടെ ചെറുത്തുനിൽപ്പിൻ്റെ കഥയാണ് ചിത്രം പറയുന്നത്.

ലീഗോൾഡ് ഫിലിംസിന്റെ ബാനർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഡി.ഒ.പി മധു അമ്പാട്ട് ആണ്. സംഗീതം മോഹൻസിത്താര.  ഗാനരചന ഷമ്മു  മാഞ്ചിറ, രാജേഷ് കുറുമാലി.എഡിറ്റിംഗ് സുമേഷ് ബി.ഡബ്ല്യു.ടി. പശ്ചാത്തല സംഗീതം: സാജൻ മാധവ്,
ആർട്ട് ബിനിൽ.കോസ്റ്റ്യൂമർ രശ്മി ഷാജൂൺ കാര്യാൽ. മേക്കപ്പ് പി.എൻ മണി. എക്സിക്യൂട്ടീവ്. സുരേഷ് പുത്തൻകുളമ്പ്,
മാനേജർ:സോണി ഒല്ലൂർ, സുജിത് ഐനിക്കൽ. കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ.ചീഫ് അസോസിയറ്റ് ഡയറക്ടർ ലിഗോഷ് ഗോപിനാഥ്. അസോസിയേറ്റ് ഡയറക്ടർ ശിവ രഘുരാജ്.  അസിസ്റ്റന്റ് ഡയറക്ടേഴ്സ് ബിബി കെ ജോൺ ,അജയ് റാം.,ഉബൈസ്. പ്രൊഡക്ഷൻ ഇൻ ചാർജ്  പൂക്കടവാസു. ഫിനാൻസ് കൺട്രോളർ ദില്ലി ഗോപൻ. അക്കൗണ്ട്സ് ഹർദീപ് ഷിൻഡെ,സ്റ്റിൽസ് അജേഷ് ആവണി. കളറിസ്റ്റ് ലിജു പ്രഭാകർ, എഫക്റ്റ്: രാജ് മാർത്താണ്ഡം. ഡിസൈൻ മനു ഡാവിഞ്ചി,ഗായകർ മോഹൻ സിതാര, ശ്രുതി രാജ്, സാജൻ മാധവ്, സുരേഷ് കൊടകര. സ്റ്റുഡിയൊ ചിത്രാഞ്ജലി,

  • പിആർഒ – എം.കെ ഷെജിൻ.

FacebookEmailLinkedInWhatsApp

Post navigation

Previous ബെൻസിൽ വാൾട്ടറായി നിവിൻപോളി.
Next “ലൈഫ് ഓഫ് മാൻഗ്രോവ്” എന്ന ചിത്രം ജൂൺ 6ന് തിയേറ്ററുകളിൽ റിലീസ് ആകുന്നു.

Related Stories

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.

September 14, 2026
ആരം ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ആരം ട്രയിലർ

September 14, 2026
ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.

September 14, 2026
ആരം ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ആരം ട്രയിലർ

September 14, 2026
ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×