Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ…” റിലീസായി.
  • Cinema
  • Latest
  • New Movie

“മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ…” റിലീസായി.

A.S. Dinesh August 22, 2026 1 min read

2024 ഐ എഫ് എഫ് കെ യിൽ പ്രീമിയർ ചെയ്യപ്പെട്ട, ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്ത “മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ…” (Dust Art Redrawn in Respiration) IEFFK കേരള യൂട്യൂബ് ചാനലിലൂടെ റിലീസായി.


വീക്ക് എൻഡ് അക്കാദമിയയുടെ ബാനറിൽ ക്രൗഡ് ഫണ്ടിങ് വഴി നിർമ്മിച്ച ഈ പരീക്ഷണചിത്രം ഒരു മോകുമെൻ്ററിയാണ്. (കഥയെ/അയഥാർത്ഥമായ കാര്യത്തെ ഡോക്യുമെൻ്ററിയുടെ ശൈലിയിൽ അവതരിപ്പിക്കുന്ന രീതി) പ്രദീപ് കുമാർ, സൂര്യ. എസ്, കെൻഷിൻ, ഗൗതമി കൗർ, ഡോ. ആരോമൽ റ്റി, അനിൽ ഇ.പി, ഷെറിൻ കാതറിൻ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൻ്റെ ഛായാഗ്രാഹകർ ജോസ് മോഹൻ, ഡോൺ പാലത്തറ, ബിജു മോഹൻ എന്നിവരാണ്. ഹരി ഗീത സദാശിവൻ എഡിറ്റിങ്ങും ഷാബു ചെറുവല്ലൂർ സൗണ്ട് ഡിസൈനിങ്ങും നിർവ്വഹിച്ച ചിത്രത്തിൽ ഡാനി സണ്ണിയാണ് ലൈവ് സൗണ്ട് റിക്കോഡിസ്റ്റ്.

മലയാളത്തിലെ ശ്രദ്ധേയങ്ങളായ സ്വാതന്ത്ര്യ സിനിമകളുടെയും കലാമൂലമുള്ള ചലചിത്രങ്ങളുടെയും സമാഹാരമാണ് IEFFK കേരളയുടെ യൂട്യൂബ് ചാനൽ.


FacebookEmailLinkedInWhatsApp
Tags: Documentry Film IEFFK Kerala malayalam new film new movie

Post navigation

Previous ഹലോ ഡിയർ
Next ലോ ആന്റ് ഓഡർ(LAW AND ORDER) രണ്ടാമത്തെ വീഡിയോ ഗാനം.

Related Stories

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026
സമരസ ഒക്ടോബറിൽ
1 min read
  • Cinema
  • Latest
  • New Movie

സമരസ ഒക്ടോബറിൽ

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×