Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “മെൽ കൗ പോണ്ടിച്ചേരി” ഫുൾ ഫൺ ജോണറിൽ പുതിയ ചിത്രം ടൈറ്റിൽ പ്രകാശനം നടന്നു.
  • Cinema
  • Latest
  • New Movie

“മെൽ കൗ പോണ്ടിച്ചേരി” ഫുൾ ഫൺ ജോണറിൽ പുതിയ ചിത്രം ടൈറ്റിൽ പ്രകാശനം നടന്നു.

Vazhoor Jose April 6, 2026 1 min read

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മെൽകൗ പോണ്ടിച്ചേരി എന്നു നാമകരണം ചെയ്തിരിക്കുന്നു.

പ്രശസ്ത താരങ്ങളായ ദിലീപ് .സലിം കുമാർ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ ഈസ്റ്റർദിന മായഏപ്രിൽ അഞ്ച് ഞായറാഴ്ച്ചയാണ് ടൈറ്റിൽ പ്രകാശനം നടത്തിയത് പ്രേഷകർക്ക് ഏറെ ആസ്വദിക്കാൻ പോരും വിധത്തിലുള്ള ഒരു ഈസ്റ്റർ സമ്മാനമായി ഈ ടൈറ്റിൽ പ്രകാശനത്തെ കാണാം.
ഏറെ കൗതുകം പകരുന്ന ഈ പോസ്റ്റർ ഇതിനകം നവ മാധ്യമങ്ങളിൽ ഏറെ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത് .

അരുൺ ഗോപി എക്‌സൈമെൻ്റ്& ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ
ആരുൺ ഗോപി, ജസ്റ്റിൻ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്
സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് –
ഡിജോ ജോസ് ആൻ്റെണിയുടെ സഹസംവിധായകനായിരുന്ന അഖിൽ മോഹൻ,പ്രിൻസ് ആൻ്റെ ഫാമിലിയുടെ കോറൈറ്റർ കൂടിയായിരുന്നു.
അർജ്ജുൻ അശോകൻ അൽത്താഫ് സലിം ബാലു വർഗീസ് ശരത് സഭ എന്നിവരാണ് ഇ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
പോണ്ടിച്ചേരിയിലെ ഒരു കലാശാലയിൽ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കൾ കുറച്ചു നാളുകൾക്കു ശേഷം കാംബസ്സിൽ മടങ്ങിയെത്തുന്നതും അവിടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ ഫുൾഫൺ ജോണറിൽ അവതരിപ്പിക്കുന്നത്.
മൊട്ട രാജേന്ദ്രൻ പ്രശസ്ത സോഷ്യൽ മീഡിയാ താരം അന്നാമ്മ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്:
ശ്രീലഷ്‌മി വിജയനാണ് നായിക.
ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
: സംഗീതം – ഇലക്ട്രോണിക്ക് കിളി.
ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി ‘
എഡിറ്റിംഗ് – സാഗർ ദാസ്.
കലാസംവിധാനം- അജി കുറ്റ്യാനി.
മേക്കപ്പ സ്വേതിൻ വി.
സ്റ്റിൽസ് – രാംദാസ് മാത്തൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ.
പ്രൊഡക്ഷൻ മാനേജർ – വിവേക് .
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണഗോപാൽ
പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല .
ദുബായിലും പോണ്ടിച്ചേരിയി ലുമായി ചിത്രീകരണം പൂർത്തിയായ ഇദ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

  • വാഴൂർ ജോസ്

FacebookEmailLinkedInWhatsApp
Tags: malayalam new film new movie

Post navigation

Previous “ദൃഢം” ട്രെയിലർ.
Next കടുവാക്കുന്നേൽ കുറുവച്ചൻ്റെ ആദ്യ ലുക്ക് എത്തി

Related Stories

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.
1 min read
  • Cinema
  • Latest

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.

September 25, 2026
“അമാനുഷികം” ഇന്നു മുതൽ.
1 min read
  • Cinema
  • Latest
  • New Movie

“അമാനുഷികം” ഇന്നു മുതൽ.

September 25, 2026
‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.
  • Award
  • Cinema
  • Latest
  • News

‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.

September 25, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.
1 min read
  • Cinema
  • Latest

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.

September 25, 2026
“അമാനുഷികം” ഇന്നു മുതൽ.
1 min read
  • Cinema
  • Latest
  • New Movie

“അമാനുഷികം” ഇന്നു മുതൽ.

September 25, 2026
‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.
  • Award
  • Cinema
  • Latest
  • News

‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.

September 25, 2026
പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×