Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “മിഡിൽ ക്ലാസ് മാത്തുക്കുട്ടി” ഒരുങ്ങി.
  • Cinema
  • Latest
  • New Movie

“മിഡിൽ ക്ലാസ് മാത്തുക്കുട്ടി” ഒരുങ്ങി.

A.S. Dinesh February 6, 2026 1 min read

“ജന്റിൽവുമൺ ” എന്ന തമിഴ് ചിത്രത്തിനു ശേഷം കോമള ഹരി പിക്ചേഴ്സിന്റെ ബാനറിൽ കോമള ഹരി,ഹരി ഭാസ്കരൻ എന്നിവർ ചേർന്ന് മലയാളത്തിൽ നിർമ്മിക്കുന്ന “മിഡിൽ ക്ലാസ് മാത്തുക്കുട്ടി ” എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മം, ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നിർവഹിച്ചു. പടക്കളം ഫെയിം അരുൺ പ്രദീപ്, പ്രകമ്പനം ഫെയിം സുബിൻ ടാർസൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മിഡിൽ ക്ലാസ് മാത്തുക്കുട്ടി” എന്ന റൊമാൻ്റിക് കോമഡി ചിത്രത്തിൻ്റെ നിർമ്മാതാവ് ഹരി ഭാസ്കരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിനേശ് ടി സി എന്നിവർ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.സംവിധായകൻ മിഥുൻ ജ്യോതിയുടെ പിതാവ് ജ്യോതി വെള്ളല്ലൂർ സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ നടൻ വിജയ് ബാബു ആദ്യ ക്ലാപ്പടിച്ചു
.ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ സന്നിഹിതനായിരുന്നു.

കാർത്തിക് രാമകൃഷ്ണൻ, ശ്രീകാന്ത് മുരളി,എ കെ വിജുബാൽ, ജെൻസൺ ജോസ്, അഭയ് കൃഷ്ണ, ശ്രീകാന്ത് ആർ,ശെൽവ രാജ്,ജിനീഷ് ഗോവിന്ദ,അനന്തലക്ഷ്മി,
ഡയാന ഹമീദ്,ശ്രദ്ധ ജോസഫ്, പുതുമുഖങ്ങളായ അഞ്ജന,കാർത്തിക,അനുപമ എസ് ശ്രീകുമാർ തുടങ്ങിയവരും ഈ ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിനു ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
സംവിധായകൻ മിഥുൻ ജ്യോതി തന്നെ എഡിറ്റിംഗ് നിർവഹിക്കുന്നു.
ഷാരോൺ പോൾ എഴുതിയ വരികൾക്ക്
സാമുവൽ പോൾ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമൂട്,കല-
അരുൺ മോഹൻ,
കോസ്റ്റ്യൂംസ്-ആതിര സോമൻ,മേക്കപ്പ്-ദേവദാസ്,അസോസിയേറ്റ് ഡയറക്ടർ-ഹിരൺ ഹരികുമാർ,അഭിനന്ദ് എം,സൗണ്ട് ഡിസൈൻ-മൂസദ്, സൗണ്ട് മിക്സിംഗ്-കരുൺ പ്രസാദ്,പബ്ലിസിറ്റി ഡിസൈൻ-ലാസി ആർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ്-വിവേക് വിനയരാജ്,പി ആർ ഒ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: malayalam Middle Class Mathu KUtti new film new movie

Post navigation

Previous പ്രണയ മന്ദാരം – പ്രണയിനികൾക്ക് വിരുന്നു മായി ഒരു ആൽബം.
Next ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിൻ്റെ “ഹാഫ്” രണ്ടാമത്തെ പോസ്റ്റർ.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×