Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “മിനി ആന്റ് കൂപ്പർ” ടൈറ്റിൽ പോസ്റ്റർ.
  • Cinema
  • Latest
  • New Movie
  • Title

“മിനി ആന്റ് കൂപ്പർ” ടൈറ്റിൽ പോസ്റ്റർ.

A.S. Dinesh June 27, 2026 1 min read

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ‘മെയ്ഡ് ഇൻ ക്യാരവാൻ’ എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന
“മിനി ആന്റ് കൂപ്പർ” എന്ന സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ, പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ,സംഗീത് പ്രതാപ്,വിഷ്ണു ഉണ്ണികൃഷ്ണൻ,ബിബിൻ ജോർജ്ജ്,അജയ് വാസുദേവ്,ജിയോ ബേബി,നോബി മർക്കോസ്,കുട്ടി അഖിൽ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.

‘ശാന്തമീ രാത്രിയിൽ’ എന്ന ചിത്രത്തിനു ശേഷം എ ഡബ്ല്യൂയു എ മൂവിസിന്റെ ബാനറിൽ റോൾഡ് തോമസ് നിർമ്മിക്കുന്ന ഈ ചിത്രം പൂർണമായും ഇംഗ്ലണ്ടിലാണ് ചിത്രീകരിക്കുന്നത്.
അലിസ്റ്റൈർ ജോർജ്‌ ജോൺ,ശാന്ത നീറ്റോ എന്നിവർ സഹ നിർമ്മാതാക്കളാകുന്ന
“മിനി ആന്റ് കൂപ്പർ” സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് അവസാനം ലണ്ടനിൽ ആരംഭിക്കും.
ഛായാഗ്രഹണം-ഷിജു എം ഭാസ്കർ, പ്രൊജക്റ്റ്‌ ഡിസൈനർ-അനുകുട്ടൻ ഏറ്റുമാനൂർ,പി ആർ ഒ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: Dhyan Sreenivasan malayalam Mini & Cooper new film new movie

Post navigation

Previous അതിമനോഹരത്തിന് സെക്കൻ്റെ ലുക്ക് എത്തി.
Next “സിദ്ധു” പ്രദർശനത്തിന്.

Related Stories

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.
1 min read
  • Cinema
  • Latest
  • New Movie

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×