Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “സിദ്ധു” പ്രദർശനത്തിന്.
  • Cinema
  • Latest
  • New Movie

“സിദ്ധു” പ്രദർശനത്തിന്.

A.S. Dinesh June 28, 2026 1 min read

പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “സിദ്ധു “എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി പ്രദർശനത്തിന് ഒരുങ്ങുന്നു.

ഏറെ ചർച്ചയായേക്കാവുന്ന സമകാലിക വിഷയങ്ങൾ കോർത്തിണക്കി “സിദ്ധു” എന്ന സ്കൂൾ വിദ്യാർത്ഥിയിലൂടെ കഥ പുരോഗമിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കിയുടെ ഏറെ വ്യത്യസ്തമായ ഒരു മുഖം പ്രേക്ഷകർക്ക് ഈ ചിത്രത്തിൽ കാണാം. കൂടാതെ ജസ്റ്റിസ് പഞ്ചാപകേശൻ ജഡ്ജിയായി തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു,ജാഫർ ഇടുക്കി,ബാലാജി ശർമ്മ,അരിസ്റ്റോ സുരേഷ്,സാബു തിരുവല്ല,ഷൈൻ അനിരുദ്ധൻ,നഗരൂർ ഷാ,തമ്പാനൂർ ഷെരീഫ്,ഡോക്ടർ രജിത്കുമാർ,ദീപക് ട്വിങ്കിൾ സനൽ,ഗിരീഷ് ചന്ദ്രബാബു, സജീബ് രാജകുമാരി, ജീവൻ ആനന്ദ്,കൃഷ്ണനുണ്ണി, അഭിലാഷ് ആലപ്പുഴ, ബിജു ദേവു, കണ്ണൻ, ബിനീഷ് എരമല്ലൂർ, മനോജ്‌ സി ബി, രാജീവ്‌ ശങ്കർ, ഷാജഹാൻ പൊന്മുടി, ഗിൽബർട്ട്, ദിനേശ്കുമാർ, ചന്ദ്രകുമാർ,മൻജിത്, സതീഷ്,സുധീരൻ, ഹാഷിം,ലോറൻസ്, ബാബുക്കുട്ടൻ, പ്രസാദ് നിലമേൽ, സ്റ്റാലിൻ,ജിൻസി ചിന്നപ്പൻ, ശ്വേത വിനോദ്,കാർത്തിക, ഹിമബിന്ദു,ജയ ശരത്, നീതു,സിന്ധു വിച്ചൂകുമാർ,വിബില, രഞ്ജിനി,ഷൈല തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

അബിൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അബിൻ,റീന പട്ടം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ എക്സക്യൂട്ടീവ് പ്രൊഡ്യൂസർ- സിറിയക് ആലഞ്ചേരി ആലഞ്ചേരി സിനിമാസ്.


സനന്ദ് സതീശൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്,ഡി ശിവപ്രസാദ് എന്നിവർ
സംഗീതം പകരുന്നു.

എഡിറ്റിംങ്-അനൂപ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ജയൻ മാസ്സ്,മേക്കപ്പ്-അനിൽ നേമം,വസ്ത്രാലങ്കാരം-ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷാജൻ കല്ലായി,ബി ജി എം -എമിൽ മുഹമ്മദ്‌, ക്യാമറ അസിസ്റ്റന്റ് ആദിത്യ എ, ഡിസൈൻ- മനു ഡാവിഞ്ചി, ജെറിൻ മെഡ്ബൗട്ട് & ബി സൊല്യൂഷൻസ്, സെപ്റ്റംബർ ആദ്യം “സിദ്ധു ” പ്രദർശനത്തിനെത്തും.

  • പി ആർ ഒ – എ എസ് ദിനേശ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Siddhu

Post navigation

Previous “മിനി ആന്റ് കൂപ്പർ” ടൈറ്റിൽ പോസ്റ്റർ.
Next ഷാജി കൈലാസിൻ്റെ “വരവ്” ജൂലൈ പതിനാറിന്

Related Stories

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026
കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.
1 min read
  • Business
  • Cinema
  • Latest

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

October 26, 2026
പുതുമുഖങ്ങൾക്ക് അവസരം
  • Cinema
  • Latest
  • New Movie

പുതുമുഖങ്ങൾക്ക് അവസരം

October 26, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026
കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.
1 min read
  • Business
  • Cinema
  • Latest

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

October 26, 2026
പുതുമുഖങ്ങൾക്ക് അവസരം
  • Cinema
  • Latest
  • New Movie

പുതുമുഖങ്ങൾക്ക് അവസരം

October 26, 2026
ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ് മെൻ്റും
1 min read
  • Cinema
  • Latest
  • New Movie

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ് മെൻ്റും

October 25, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×