Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “നന്മയോണം” റിലീസായി.
  • Album
  • Latest
  • Videos

“നന്മയോണം” റിലീസായി.

A.S. Dinesh August 23, 2026 1 min read

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈ വർഷത്തെ ഓണം ഫെസ്റ്റിവൽ വീഡിയോ ആൽബം “നന്മയോണം” മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ യൂട്യൂബിലൂടെ റിലീസായി.

ഗിരീഷ് കെ നാരായണൻ സംവിധാനം ചെയ്യുന്ന ഈ ആൽബത്തിൽ കൃഷ്ണൻ നടുവലത്ത് ഗാനരചനയും ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.

ആലാപനം-ദേവനന്ദ ഗിരീഷ്.

പ്രൊഫസർ ഇ കുഞ്ഞിരാമൻ, ഉഷ പയ്യന്നൂർ,ദിയ സുനിൽകുമാർ, മീനാക്ഷി പത്മരാജ്, അനുശ്രീ,ശ്രീവിദ്യ, ശ്രീദേവി ബാബു, ആരാദ്യ രമേശ്, കൃതിക എസ്‌ നികേഷ്, പ്രേമൻ നമ്പ്യാർ,തളിയൻ,ഒ.മോഹൻ,ബിജ്ന.കെ, സവിത ഇ,സുമ.എ,സൗമ്യ വി,പ്രിയ പി, സുജാത കെ,പ്രീന പി,ധനജ പി വി,ജലജ ഇ വി,സുമതി കടമ്പേരി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

ഛായാഗ്രഹണം-വി കെ പ്രദീപ്‌,
എഡിറ്റിംഗ്-സനൂജ് ബാലകൃഷ്ണൻ,
സ്റ്റിൽസ്-അനിൽ പേരാമ്പ്ര,
കലാസംവിധാനം-ജിഷ്ണു സി കെ,
മേയ്ക്കപ്പ്-ഒ മോഹൻ കയറ്റിൽ,
ആശയം-സന്തോഷ്‌ കേളോത്ത്,പി ആർ ഒ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: Onam Video Album

Post navigation

Previous ലോ ആൻ്റ് ഓർഡർ
Next “സിദ്ധു” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×