A.S. Dinesh
August 23, 2026
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈ വർഷത്തെ ഓണം ഫെസ്റ്റിവൽ വീഡിയോ ആൽബം “നന്മയോണം” മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ യൂട്യൂബിലൂടെ റിലീസായി. ഗിരീഷ് കെ നാരായണൻ സംവിധാനം ചെയ്യുന്ന ഈ ആൽബത്തിൽ കൃഷ്ണൻ നടുവലത്ത്...
