Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം. ഒരു ദുരുഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി.
  • Cinema
  • Latest
  • New Movie

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം. ഒരു ദുരുഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി.

Vazhoor Jose March 28, 2026 1 min read

ഏറെ കനതുകകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ദുരുഹ സാഹചര്യത്തിൽ എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി…
ഒരു എഫ്.എം. റേഡിയോ സ്റ്റുഡിയോയിൽനിന്നുമാണ് ഈ ഗാനത്തിനു തുടക്കമിട്ടിരിക്കുന്നത്.
എഫ്.എം. റേഡിയോയിലെ അവതാരിക സേതുവിനോടു ചോദിക്കുകയാണ്
‘ആർക്കെങ്കിലും ഡെഡിക്കേറ്റ് ചെയ്യുന്നുണ്ടോ സേതു…?
ഉണ്ട്… ഒരു ടീച്ചർക്ക് ..
കൊള്ളാല്ലോ സേതു….
പേരില്ലേ.. ടീച്ചർക്ക് ….?
ഉണ്ട്… കെമിസ്ട്രി ടീച്ചർ …
സേതുവിൻ്റെ സ്വന്തം കെമിസ്ടിടീച്ചർക്കു വേണ്ടി ഈ ഗാനം ഞങ്ങൾ ഡെഡിക്കേറ്റ് ചെയ്യുന്നു. ‘
ഇങ്ങനെയാണ് ഈ ഗാനം തുടങ്ങുന്നതിനു മുമ്പുള്ള അവതരണം.

” ഞാൻ ആൽക്കലി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ വരികൾക്ക് ഡോൺ വിൻസൻ്റ് ഈണ മിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത്
. കപിൽ കപിലനും,നെഹാ നായരുമാണ്.


ഗൃഹാതുര പശ്ചാത്തലത്തിൽ സ്നേഹത്തിനും സൗഹൃദത്തിനു
മൊക്കെ ഏറെ പ്രാധാന്യം നൽകി യാണ് ഈ ഗാനം ദൃശ്യവൽക്കരിക്ക പ്പെട്ടിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപുഎന്നിവരാണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെട്ട അഭിനേതാക്കൾ…
തികച്ചും സന്തോഷകരമായ മുഹൂർത്തങ്ങളാണ് ഈ ഗാനം . പ്രേഷകർക്കു കാട്ടിത്തരുന്നത്.
ഈ ചിത്രത്തിൻ്റെ കഥയോടു ചേർന്നുനിൽക്കുന്ന താണ് ഈ സന്തോഷ മുഹൂർത്തം എന്ന് അനുമാനിക്കാം.
കനതുകകരമായ അവതരണവും, ദൃശ്യാവിഷ്ക്കാരണവും, ആലാപനവും കൊണ്ട് വൈറലായ ഈ ഗാനം നവ മാധ്യങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
അടുത്തു തന്നെ പ്രദർശനത്തി നെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ഗാനരംഗം ഇപ്പോൾ പുറത്തുവിട്ടിരി ക്കുന്നത്..
തൻ്റെ ഓരോ ചിത്രങ്ങളും വ്യത്യസ്ഥവും ഏറെ പുതുമ നിറഞ്ഞതുമാണ്.
ആ പട്ടികയിൽ ത്തന്നെ ഈ ചിത്രവും ഇടം പിടിക്കും എന്ന് ഉറപ്പിക്കാം.
വയനാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ത്രില്ലർ ജോണറിലുള്ളതായി
രുന്നു.
വയനാടൻ മലനിരകൾ നിഗൂഢതകൾക്ക് ഏറെ അനുകൂലമായ പ്രദേശമാണ്. നിഗൂഢതയിലേക്കാണോ… സംഘർഷ ഭരിതമാണോ യെന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയായിരിക്കും ഈ ചിത്രം നൽകുന്നത്.
മികച്ചനടനുള്ള സംസ്ഥാന ഗവണ്മെൻ്റിൻ്റ പുരസ്ക്കാര
ത്തിന് കുഞ്ചാക്കോ ബോബനെ അർഹനാക്കിയത് രതീഷ് ബാലകൃഷ്ണപ്പൊതു
വാൾ സംഹധാനം ചെയ്ത
ന്നാ താൻ കേസ് കൊട് എന്ന ചിത്രമായിരുന്നു.
അതിനു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതു
വാളും കുഞ്ചാക്കോ ബോബനും ഒത്തുചേരുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.
വലിയമുതൽമുടക്കിൽ നൂതനമായ സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസ് & ഉദയാ പിക് ച്ചേർസ്പിൻ്റെബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേർന്നു നിർമ്മിക്കുന്നു.
മേൽപ്പറഞ്ഞ അഭിനേതാക്കൾക്കു പുറമേ സുധീഷ്, രാജേഷ് മാധവൻ, ചിദംബരം,ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഡോൺ വിൻസൻ്റിൻ്റെതാണു സംഗീതം.
ഛായാഗ്രഹണം – അർജുൻ സേതു
എഡിറ്റിംഗ്-മനോജ് കണ്ണോത്ത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ ‘
ലൈൻ പ്രൊഡ്യൂസേർസ് – സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്.
പ്രൊജക്റ്റ് ഹെഡ് – അഖിൽ യശോധരൻ.
ഡിസ്ട്രിബ്യൂഷൻ ഹെഡ് – ബബിൻ ബാബു’
ആർട്ട് – ഇന്ദുലാൽ കവീദ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യാം – ഡിസൈൻ- മെൽവി ജെ.
പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.
മാജിക്ക് ഫ്രെയിം റിലീസ്. ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Oru Durooha Sahacharyathil

Post navigation

Previous “അതിജീവിതം” ട്രെയിലർ.
Next വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ; “പ്ലൂട്ടോ” സെക്കൻഡ് ലുക്ക് പോസ്റ്റർ.

Related Stories

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×