Pratheesh Sekhar
November 13, 2026
തമിഴ് സിനിമയിലെ ശ്രദ്ധേയ കൂട്ടുകെട്ടായ നടൻ വിജയ് സേതുപതിയും സംവിധായകൻ ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘പോക്കറ്റ് നോവൽ’ 2027 പൊങ്കൽ റിലീസായി ജനുവരി 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ‘ആരണ്യകാണ്ഡം’, ‘സൂപ്പർ...
