Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • നെഞ്ചോരം ചാഞ്ചാടും എന്നു തുടങ്ങുന്ന വിജയ് യേശുദാസിൻ്റെ മനോഹര ഗാനവുമായ് “പൊലീസ് ഡേ” വീഡിയോ സോംഗ് പുറത്തുവിട്ടു.
  • Cinema
  • Latest
  • New Movie
  • Videos

നെഞ്ചോരം ചാഞ്ചാടും എന്നു തുടങ്ങുന്ന വിജയ് യേശുദാസിൻ്റെ മനോഹര ഗാനവുമായ് “പൊലീസ് ഡേ” വീഡിയോ സോംഗ് പുറത്തുവിട്ടു.

Vazhoor Jose May 19, 2024 1 min read

സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിച്ച് ,സന്തോഷ് മോഹൻ സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ലിറിക്കൽവീഡിയോ ഗാനം പ്രകാശനം ചെയ്തു.
വിജയ് യേശുദാസ് ആലപിച്ച ഈ ഗാനം ജോസ് മോട്ടോയുടെ വരികൾക്ക് റോണി റാഫേലിൻ്റെ ഈണത്തിലുള്ള വേദനയുടെ ഓർമ്മകൾ ഉണർത്തുന്ന ഒരു ഗാനമായിട്ടാണ് അനുഭവപ്പെടുക.
ഏറെ നാളത്തെ ഇടവേളക്കുശേഷമാണ് ലാളിത്യമുള്ളവരികളിലൂടെയും ഇമ്പകരമായ ഈണത്തിലൂടെയും അർത്ഥവത്തായ ഒരു ഗാനം ഉണ്ടാകുന്നത്.

നെഞ്ചോരം ചാഞ്ചാടും
കുഞ്ഞാറ്റേ നിൻ്റെ പീലിചേലച്ചോന്നു നിന്നു.
എന്ന ഈ ‘ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
പൊലീസ് ഡേ ഒരു പൊലീസ് സ്റ്റോറിയുടെ കഥ പറയുന്ന ചിത്രമാണ്.

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമ ‘ഇതിനിടയിൽ ഇത്തരമൊരു താരാട്ടുപാട്ടിൻ്റെ പ്രസക്തി ഒരു കുടുംബ പശ്ചാത്തലത്തിലേക്കാണ് എത്തപ്പെടുന്നത്.
ഇത്തരത്തിലൊരു കഥാപശ്ചാത്തലത്തിന് ഈ സിനിമയിലെ പ്രസക്തിയെന്ത്?
ടിനി ടോം ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ
ഡി.വൈ.എസ്.പി.ലാൽ മോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹരീഷ് കണാരൻ, നന്ദു, ധർമ്മജൻ ബൊൾ ഗാട്ടി, അൻസിബ, ശീ ധന്യ എന്നിവരും ഏതാനം പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു

രചന – മനോജ് ഐ.ജി.
സംഗീതം – റോണി റാഫേൽ ,ഡിനു മോഹൻ.
ഛായാഗ്രഹണം – ഇന്ദ്രജിത്ത്.
എ ഡിറ്റിംഗ് – രാകേഷ് അശോക് .
കലാസംവിധാനം -രാജ്യ ചെമ്മണ്ണിൽ.
മേക്കപ്പ് – ഷാമി.കോസ്റ്റ്യം -ഡിസൈൻ – റാണാ പ്രതാപ് .
നിശ്ചല ഛായാഗ്രഹണം – ശാലു പേയാട്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജൻ മണക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കൊടപ്പനക്കുന്ന്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂൺ മാസത്തിൽ പ്രദർശനത്തിനെത്തുന്നു.
-വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Police Day

Post navigation

Previous ഹനീഫ് അദേനി യുടെ “മാർക്കോ” മൂന്നാർ ഷെഡ്യൂൾ പൂർത്തിയായി.
Next ചെറുവയൽ രാമൻ്റെ കഥ പറഞ്ഞ “വിത്ത്”- മികച്ച പരിസ്ഥിതി ചിത്രമായി.

Related Stories

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×