Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • സൈനു ചാവക്കാടൻ്റെ രഘുറാം ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
  • Cinema
  • Latest
  • New Movie
  • Title

സൈനു ചാവക്കാടൻ്റെ രഘുറാം ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

Aymanam Sajan July 26, 2024 1 min read

ആർ.കെ.വെള്ളിമേഘം എന്ന തമിഴ് ചിത്രത്തിൻ്റെ വിജയത്തിന് ശേഷം സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന രഘുറാം എന്ന പുതിയ മലയാള ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം -സുധീർ സി ചക്കനാട്ട് നിർവ്വഹിക്കുന്നു. തമിഴ്, മലയാളം സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം, ആറ് പ്രമുഖ സിനിമാ നിർമ്മാണ കമ്പനികൾ ചേർന്ന് നിർമ്മിക്കും. സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ്റെ ഏഴാം ചിത്രമായ രഘുറാമിൻ്റെ പുതിയ വിവരങ്ങൾ ഓഗസ്റ്റ് പതിനഞ്ചിന് പുറത്ത് വിടും.എല്ലാ പ്രേക്ഷകരെയും ആകർഷിക്കുന്ന വ്യത്യസ്തമായൊരു കഥയാണ് രഘുറാം പറയുന്നത്.
പി.ആർ.ഒ- അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Regu Ram

Post navigation

Previous പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന മനോരാജ്യം* എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
Next ഒരു കൂട്ടം തൊഴിൽ അന്വേഷകരുടെ ഉദ്ധേഗഭരിതമായകഥ പറയുന്ന “സൂപ്പർ സ്റ്റാർ കല്യാണി” എന്ന ചിത്രം തീയറ്ററിൽ റിലീസിങ്ങിന് ഒരുങ്ങുന്നു.

Related Stories

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.
1 min read
  • Cinema
  • Latest
  • New Movie

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×