Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “എ പ്രെഗ്നന്റ് വിഡോ” പൂനെയിലും മധ്യപ്രദേശിലും തിളങ്ങി.ഒപ്പം,നടി റ്റ്വിങ്കിൾ ജോബിയും
  • Cinema
  • Latest
  • New Movie

“എ പ്രെഗ്നന്റ് വിഡോ” പൂനെയിലും മധ്യപ്രദേശിലും തിളങ്ങി.ഒപ്പം,നടി റ്റ്വിങ്കിൾ ജോബിയും

A.S. Dinesh April 24, 2026 1 min read

ദ ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൂനെയിലും , ഏഴാമത് വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മധ്യപ്രദേശിലും മികച്ച ഫീച്ചർ ഫിലിമിനും ,മികച്ച നടിക്കും ഉള്ള അവാർഡുകൾ സ്വന്തമാക്കി മലയാള സിനിമ -“എ പ്രെഗ്നന്റ് വിഡോ “.

ദ ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൂനെയിൽ ,
മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് “എ പ്രെഗ്നന്റ് വിഡോ”-ക്കും
മികച്ച നടിക്ക് ഉള്ള അവാർഡ് നടി റ്റ്വിങ്കിൾ ജോബിക്കും ലഭിച്ചു .

ഏഴാമത് മധ്യപ്രദേശ് വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും നാഷണൽ കാറ്റഗറിയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള നാഷണൽ അവാർഡ് “എ പ്രെഗ്നന്റ് വിഡോ”-യ്ക്കും ഫീച്ചർ ഫിലിം നാഷണൽ കാറ്റഗറിയിൽ മികച്ച നടിക്ക് ഉള്ള അവാർഡ് നടി റ്റ്വിങ്കിൾ ജോബിക്കും , ലഭിച്ചു .

ഇതേ സമയം തന്നെ, രാജസ്ഥാനിലെ ജയിപ്പൂരിൽ വെച്ച് നടന്ന അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്ക് ഉള്ള അവാർഡ് റ്റ്വിങ്കിൾ ജോബിക്കും , മികച്ച തിരക്കഥക്ക്‌ രാജേഷ് തില്ലെങ്കേരി- ക്കും അവാർഡ് ലഭിച്ചിരുന്നു.

ശ്രീലങ്കയിലെ കൊളംബോയിൽ വെച്ച് നടന്ന – 22- മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക സിലോൺ -2026 – ലും 2 അവാർഡുകൾ എ പ്രഗ്നന്റ് വിഡോ- ക്ക്‌ ലഭിച്ചു. മികച്ച സമൂഹിക പ്രതിബദ്ധത ഉള്ള സിനിമ, , മികച്ച സ്ക്രിപ്റ്റ്- ന് രാജേഷ് തില്ലങ്കേരി- ക്കും ആണ് അവാർഡ് ലഭിച്ചത് .

ഉണ്ണി കെ ആർ സംവിധാനം ചെയ്ത – എ പ്രെഗ്നന്റ് വിഡോ , 31-മത് കൽക്കത്താ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,17- മത് ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , 24 -മത് പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ .23-മത് ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 9-മത് ഇന്റർനാഷണൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ, 22-ന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക- സിലോൺ ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഉണ്ണി കെ ആറിന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് “എ പ്രെഗ്നന്റ് വിഡോയുടെ” തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.

വ്യാസചിത്രയുടെ ബാനറില്‍ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രം ക്രൗഡ് ക്ലാപ്‌സ്, സൗ സിനിമാസ് എന്നിവയുടെ ബാനറില്‍ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട്,
വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

റ്റ്വിങ്കിൾ ജോബി നായിക ആയിട്ട് എത്തുന്ന , എ പ്രെഗ്നന്റ് വിഡോ എന്ന സിനിമയിൽ,ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥപറയുന്നു. ശിവന്‍കുട്ടി നായര്‍, അജീഷ് കൃഷണ, അഖില,സജിലാൽ നായർ,സന്തോഷ് കുറുപ്പ്,തുഷാര പിള്ള, അമയ പ്രസാദ്,ചന്ദ്രൻ പാവറട്ടി,അരവിന്ദ് സുബ്രഹ്മണ്യം,എ എം സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥ, സംഭാഷണം-രാജേഷ് തില്ലങ്കേരി, ഛായാഗ്രഹണം- സാംലാൽ പി തോമസ്, എഡിറ്റർ-സുജിർ ബാബു സുരേന്ദ്രൻ, സംഗീതം- സുധേന്ദുരാജ്, ശബ്ദമിശ്രണം-ആനന്ദ് ബാബു, കളറിസ്റ്റ്-ബിപിൻ വർമ്മ, ശബ്ദലേഖനം-ജോയ് നായർ, സൗണ്ട് എഫക്ട്സ്- രാജേഷ് കെ ആർ.കലാസംവിധാനം- രതീഷ് വലിയകുളങ്ങര മേക്കപ്പ് ചീഫ്-ജയൻ പൂങ്കുളം. മേക്കപ്പ്മാൻ-സുധീഷ് ഇരുവൈകോണം. ക്യൂറേറ്റർ-രാജേഷ് കുമാർ ഏക. സബ്ടൈറ്റിൽസ്- വൺഇഞ്ച് ബാരിയർ. ഓഫീസ് ഹെഡ്-കലാ ബൈജു, അഡീഷണല്‍ സോങ് – പോളി വര്‍ഗ്ഗീസ് ഗാനരചന-ഡോക്ടർ സുകേഷ്, തുമ്പൂർ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീർത്തനം – ഭാസ്കർ ഗുപ്ത വടക്കേപ്പാട്, അസോസിയേറ്റ് ഡയറക്ടർ-ബൈജു ഭാസ്കർ,രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ ഡിസൈനർ-സജേഷ് രവി, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ കല്ലാർ, പി ആർ ഒ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie

Post navigation

Previous ജനപ്രിയ നായകൻ ദിലീപിന്റെ ‘നീക്കം’
Next കെ.പി.എ.സി സോഫിയ തരകൻ സംവിധായിക. ദിശാന്തരം ചിത്രീകരണം തുടങ്ങുന്നു .

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×