Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • കെ.പി.എ.സി സോഫിയ തരകൻ സംവിധായിക. ദിശാന്തരം ചിത്രീകരണം തുടങ്ങുന്നു .
  • Cinema
  • Latest
  • New Movie

കെ.പി.എ.സി സോഫിയ തരകൻ സംവിധായിക. ദിശാന്തരം ചിത്രീകരണം തുടങ്ങുന്നു .

Aymanam Sajan April 25, 2026 1 min read

കെ.പി.എ.സി യുടെ കലാവേദിയിൽ നിന്ന് മലയാളചലച്ചിത്രലോകത്തേക്ക് ഒരു താരോദയം…
കഥ,തിരക്കഥ,സംവിധാനം, ഗാനരചന, അഭിനയം, നിർമ്മാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകൾ ഒറ്റക്ക് കൈകാര്യം ചെയ്ത് സോഫിയ തരകൻ കെ.പി.എ.സി ഒരുക്കുന്ന പുതിയ മലയാള ചിത്രം, “ദിശാന്തരം”.കൽക്കത്തയിലും, കേരളത്തിലുമായി ചിത്രീകരണം തുടങ്ങുന്നു.

കെപിഎസിയിലെ ഒരുപിടി കലാകാരൻമാരും, ചലച്ചിത്ര,സീരിയൽ രംഗത്തെപ്രമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കും.

അതുല്യ നാടക സംവിധായകൻ തോപ്പിൽ ഭാസിയുടെ മുടിയനായ പുത്രൻ എന്ന വിഖ്യാത നാടകത്തിൽ ശാരദ എന്ന കഥാപാത്രമായും, കെ.പി.എ.സി യുടെ അറുപത്തേഴാമത് നാടകമായ ഉമ്മാച്ചു വിൽ ചിന്നമ്മുവായും, കായംകുളം പീപ്പിൾസ് തീയേറ്റഴ്സിന്റെ ഈ വർഷത്തെ ജനപ്രീയ നാടകം അങ്ങാടിക്കുരുവിയിൽ വൈഗ ആയും വേഷമിട്ട് ശ്രദ്ധേയയായ സോഫിയ തരകൻ കെ.പി.എ.സിക്ക്,കരുനാഗപ്പള്ളി കാസ് നാടകമൽസരത്തിൽ മികച്ച നടിക്കുള്ള സ്പെഷ്യൽ ജൂറി മെൻഷൻ പുരസ്കാരവും ലഭിച്ചിരുന്നു. ഇതുവരെയുള്ള നാടക പ്രവർത്തനങ്ങളിൽ, വർഷങ്ങളായി മനസ്സിൽ പതിഞ്ഞു കിടന്ന ഒരു കഥയാണ് സോഫിയ തരകൻ കെ.പി.എ.സി ദിശാന്തരം എന്ന പേരിൽ സിനിമയാക്കുന്നത്.

റീയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷൻ, അഹാന ഫിലിംസ് എന്നീ ബാനറുകൾക്കു വേണ്ടി, സോഫിയ തരകൻ കെ.പി.എ.സി, നിർമ്മാണം, രചന, ഗാന രചന,സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ദിശാന്തരം എന്ന ചിത്രത്തിന്റെ ക്യാമറ – അനിൽ ഗോപിനാഥ്, ഗാനരചന – സുജാത ഫ്രാൻസിസ് കട്ടപ്പന, സോഫിയ തരകൻ, സംഗീതം – വേണു അഞ്ചൽ,അസോസിയേറ്റ് ഡയറക്ടർ – ഏലിയാസ് ജി. തരകൻ, സ്ക്രിപ്റ്റ് അസിസ്റ്റന്റ് – ആരതി ജയകുമാർ, പ്രൊജക്റ്റ് ഡിസൈൻ – അലക്സ് ബാബു, ആർട്ട് – പ്രശാന്ത്, മേക്കപ്പ് – ബിനോയ് കൊല്ലം, കോറിയോഗ്രാഫർ – രഞ്ജിത്ത്, ഫിനാൻസ് മാനേജർ – അജീഷ് കുമാർ, കോസ്റ്റ്യൂം – ജിഷ കൃഷ്ണൻ, ഹെയർ സെറ്റർ – സുമിത, സ്റ്റിൽ – പ്രവീൺ ഏണിക്കര, കാസ്റ്റിംഗ് – മെർമെയ്ഡ് കാസ്റ്റിംഗ്, പോസ്റ്റർ ഡിസൈൻ – അനന്തു, പി.ആർ.ഒ – അയ്മനം സാജൻ

സോഫിയ തരകൻ കെ.പി.എ.സി പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ,രാജീവ് റോഷൻ, രാജ്കുമാർ കെ.പി.എ.സി, നിഖിൽ നാരായണൻ, സെൽവി കെ.പി.എ.സി, ആശാ നായർ, സിസിലി ജോയ്, ജൂലി ബിനു, നിമ്മി ജിജോ, മുഹമ്മദ്‌ കുറുവ കെ.പി.എ.സി, രേഖ രതീഷ്, ബിജു ബാലകൃഷ്ണൻ, ജനീഷ്, ഗോഗുൽ വിനോദ്, ബിൻ സി, സോണി ക്രിസ്,ബേബി പാർവ്വതി, ബേബി അൻഹ, മാസ്റ്റർ ഗ്ലെൻ വർഗീസ്, മാസ്റ്റർ ജീവ, ബേബി ശിവപ്രിയ എന്നിവർ അഭിനയിക്കുന്നു.

  • അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: Dishantharam malayalam new film new movie

Post navigation

Previous “എ പ്രെഗ്നന്റ് വിഡോ” പൂനെയിലും മധ്യപ്രദേശിലും തിളങ്ങി.ഒപ്പം,നടി റ്റ്വിങ്കിൾ ജോബിയും
Next ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്.

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×