Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • സാഗർ ചിത്രത്തിൽ സൈജു ക്കുറുപ്പും,ശ്രീനാഥ് ഭാസിയും,അൽത്താഫ് സലിമും.
  • Cinema
  • Latest
  • New Movie

സാഗർ ചിത്രത്തിൽ സൈജു ക്കുറുപ്പും,ശ്രീനാഥ് ഭാസിയും,അൽത്താഫ് സലിമും.

Vazhoor Jose April 15, 2026 1 min read

ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്ത കനകരാജ്യം എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുകയും തില്ലർ ജോണറിൽ പ്രേഷകർക്കു വിസ്മയമായ ആസാദി എന്ന ചിത്രത്തിന്തിരക്കഥ ഒരുക്കുകയും ചെയ്ത സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഏപ്രിൽ പതിന്നാല് ചൊവ്വാഴ്ച്ച കൊച്ചിയിൽ ആരംഭം കുറിച്ചു.

ഇടപ്പള്ളി അഞ്ചു മന ദേവീ ക്ഷേത്രത്തിൽ അണിയറപ്രവർത്തകരുടേയും, ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ നടന്ന ലളിതമായ പൂജാ ചടങ്ങുകളോടെയായിരുന്നു തുടക്കം കുറിച്ചത്.

എസ് . എൻ.തോട്ട്സിൻ്റെ ബാനറിൽ പ്രദീപ് മഞ്ജുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സൈജുറുപ്പ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പുജാചടങ്ങുകൾ അരങ്ങേറിയത്.
നിർമ്മാതാവ് പ്രദീപ് മഞ്ജു സ്വിച്ചോൺ കർമ്മം നിർമ്മഹിച്ചു .
ബേബി തൻവി പ്രദീപ് ഫസ്റ്റ് ക്ലാപ്പും നൽകി.
ബോബൻ സാമുവൽ ;ജീൻ പോൾ ലാൽ (ജൂനിയർ ലാൽ ) അഭിരാം , ;തുടങ്ങിയ
വർ ചടങ്ങിൽ സംബന്ധിച്ചവരിൽ പ്രമുഖരാണ്.
സാധാരണ മനുഷ്യൻ്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടുള്ള ഒരു വിഷയമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
ഇതു തികച്ചും റിയലിസ്റ്റിക്കായും ത്രില്ലർ ജോണറിലുമായിഅവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ.
മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു
സൈജുക്കുറുപ്പ്..; ശ്രീനാഥ് ഭാസി. വിജയരാഘവൻ., അൽത്താഫ് സലിം. , ജീൻ പോൾ ലാൽ .(ജൂനിയർ ലാൽ ) സുധീഷ്, സുധി കോപ്പ ഉണ്ണി ലാലു,എന്നിവരാണ് ഈ ചിത്രത്തില പ്രധാന താരങ്ങൾ
മികച്ച വിജയം നേടി പ്രദർശനം തുടരുന്ന മോഹിനിയാട്ടത്തിനു ശേഷം സൈജുറുപ്പ് പ്രധാന വേഷത്തിലെന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിക്കുന്നു.
സംഗീത- സെയ്ത് മുഹമ്മദ്.
ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി . എഡിറ്റിംഗ് – ഷഫീഖ്.
പ്രൊഡക്ഷൻ കൺട്രോളർ – ആൻ്റെണി ഏലൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് .
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് .- ടി.ജി. രാജേഷ്, അഖിൽ കഴക്കൂട്ടം.
മെയ് മധ്യത്തിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും തിരുവനന്തപുരത്തുമായി പൂർത്തിയാകും

  • വാഴൂർ ജോസ്

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Sagar Film

Post navigation

Previous “വാഴ 3-ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ്”
Next “ഡോ.ബെന്നറ്റ്” എന്ന ചിത്രം മെയ് മാസം തിയേറ്ററിൽ എത്തുന്നു.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×