“ഡോ.ബെന്നറ്റ്” എന്ന ചിത്രം മെയ് മാസം തിയേറ്ററിൽ എത്തുന്നു.
പൂർണ്ണമായും മൈൻഡ് റീഡിങ്,മെന്റലിസം എന്നിവ പ്രമേയമാക്കിയ ഡോ.ബെന്നറ്റ്” എന്ന ചിത്രം മെയ് മാസം തിയേറ്ററിൽ എത്തുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി.






അബാജി ഫിലിംസിന്റെയും വി ആർ മൂവി ഹൗസിന്റെയും ബാനറിൽ നിർമ്മിച്ച് റ്റി.എസ് സാബു സംവിധാനം നിർവ്വഹിച്ച സിനിമയാണ് ഡോ. ബെന്നറ്റ്..മെൻലിസ്റ്റ് ഷമീർ കഥയെഴുതിയ ഈ ക്രൈം ത്രില്ലെർ സിനിമയിൽ ജിൻസ് ജോയ്,ആയിഷ സീനത്ത്,കോട്ടയം നസീർ,ജിനീഷ് ജോയ്,ദിവ്യ നായർ,ജയകൃഷ്ണൻ,ഷാജു ശ്രീധർ,മധു കലാഭവൻ,ബിഗ് ബോസ് താരം ഡോ.രജിത്ത് കുമാർ,മറിമായം റിയാസ് എന്നുവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
പശ്ചാത്തല സംഗീതം,സംഗീതം-സക്സ് 4. ഡി ഓ പി
എബി രവീന്ദ്ര.
തിരക്കഥ, സംഭാഷണം-മധു കലാഭവൻ. എഡിറ്റർ-സനൽ അനിരുദ്ധൻ.മേക്കപ്പ്-മനോജ് അങ്കമാലി.ആർട്ട്-വേലു വാഴയൂർ കോസ്റ്റ്യൂം-ബുസി ബേബി ജോൺ.ആക്ഷൻ ഡയറക്ടർ -റോബിൻ ടോം.
പ്രൊഡക്ഷൻ കൺട്രോളർ-ദിലീപ് ചാമകാല.
പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം. ഫിനാൻസ് കോഡിനേറ്റർ – മനു പി മാമച്ചൻ. കളറിസ്റ്റ്-ശരത്ത് പ്രസാദ്.
സൗണ്ട് ഡിസൈൻ-മനോജ് മാത്യു.കൺഫോമിസ്റ്റ്-ജിബീഷ്. വി എഫ് എക്സ് ഡാവിഞ്ചി സ്റ്റുഡിയോ ,മ്യൂസിക്ക് പാർട്ണർ-123 മ്യൂസിക്.സ്റ്റുഡിയോ-ടീം മീഡിയ.സ്റ്റിൽസ്-അരുൺ വെണ്ണമലശ്ശേരി.
വിതരണം എസ് എഫ് സി ആഡ്സ്.
- പി ആർ ഓ – എം കെ. ഷെജിൻ.

