ദക്ഷിണേന്ത്യൻ സിനിമയിലെ ആക്ഷൻ ഹീറോ ആയ ബാബു ആൻ്റെണി മികച്ച കഥാപാത്രവുമായി “സാഹസം” എന്ന ചിത്രത്തിലേക്ക്.
്യൂമർ, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ഈ സിനിമ ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്നു.
ബിബിൻ കൃഷ്ണയാണ് സംവിധായകൻ.
നരേൻ, ബൈജു സന്തോഷ്, ഭഗത് മാനുവൽ, ശബരീഷ് വർമ്മ, റംസാൻ, യോഗി ജാപി, സജിൻ ചെറുകയിൽ ഹരി ശിവറാം,, ടെസ്സാ ജോസഫ്. ജീവാ രമേഷ്, വർഷാരമേഷ്, എന്നിവർക്കൊപ്പം , അജു വർഗീസും സുപ്രധാനമായ വേഷത്തിലെത്തുന്നു.
തിരക്കഥ -സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ.

ഗാനങ്ങൾ – വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ.
സംഗീതം – ബിബിൻ ജോസഫ്.
ഛായാഗ്രഹണം – ആൽബി.
എഡിറ്റിംഗ് -കിരൺ ദാസ്.
കലാസംവിധാനം – സുനിൽ കുമാരൻ
മേക്കപ്പ് – സുധി കട്ടപ്പന
കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ.
നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.
ഡിസൈൻ – യെല്ലോ ടൂത്ത്.
ആക്ഷൻ ഫീനിക്സ് പ്രഭു.
ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ ‘
എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒണ്ടയിൽ , രഞ്ജിത്ത് ഭാസ്ക്കരൻ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ.
പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല .
- വാഴൂർ ജോസ്.

