Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി
  • Cinema
  • Latest
  • New Movie

ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി

Vazhoor Jose July 5, 2025 1 min read

ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്.
വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു.
യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെങ്കിലും ഈ ഗാനം ഏതൊരാൾക്കും ആസ്വദിക്കാവുന്നതാണ്.


ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിലേതാണ് ഈ ഗാനം.
വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട് ഫെജോ , ഹിമ്മാ ഹിലാരി , നിന്നിതാ ഹിലാരി എന്നിവർ പാടിയ
പറപറ പറ പറക്കണ പൂവേ … പൂവേ … പൂവേ …പുവേ … കളറാവട്ടെ…
ചിരി… ചിരി… ചിരി…. ചിരിക്കണ ചുണ്ടേ…’
പവറാവട്ടെ ….
എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്
ഓണ മൂഡിൽ എന്ന അനൗൺസോടെ എത്തുന്ന ഈ ഗാനം കേരളത്തിൻ്റെ പ്രധാന സ്ഥലങ്ങളെയൊക്കെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് ഗാനത്തിൻ്റെ ഒഴുക്ക്.
മികച്ച നർത്തകൻ കൂടിയായ റംസാൻ മുഹമ്മദും ഗൗരി കൃഷ്ണയും, ലീഡുചെയ്യുന്ന ഈ ഗാനരംഗത്തിൽ നരേൻ, ശബരീഷ് വർമ്മ തുടങ്ങിയ അഭിനേതാക്കളുടെ നിറഞ്ഞ സാന്നിദ്ധ്യവും ഉണ്ട്.
ഹ്യൂമർ, ത്രില്ലർ മൂഡിലൊരുക്കുന്ന ഈ ചിത്രത്തിൻ്റെ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിനനുയോജ്യ മായ വിധത്തിൽത്തന്നെ യാണ് ഈ ഗാന രംഗം.
സമൂഹമാധ്യമങ്ങ
ളിലൂടെ ഈ ഗാനം ഇന്ന് യുവജനത ഏറ്റെടുത്തിരിക്കു
കയാണ്.
ഓണക്കാലത്ത് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ഗാനരംഗം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വലിയ താരനിരയോടെ എത്തുന്ന ഈ ചിത്രത്തിൽ
, ബാബു ആൻ്റെണി , സജിൻ ചെറുകയിൽ , വിനീത് തട്ടിൽ, മേജർ രവി ഭഗത് മാനുവൽ, ജീവാ ജോസഫ്, ,കാർത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ്, ജയശ്രീ,ആൻ സലിം,
എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
ഇവർക്കൊപ്പം നിർണ്ണായകമായ ഒരു കഥാപാത്രത്തെഅജുവർഗീസും അവതരിപ്പിക്കുന്നു.
: തിരക്കഥ -സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ.
ഗാനങ്ങൾ – വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ
സംഗീതം – ബിബിൻ ജോസഫ്.
ഛായാഗ്രഹണം – ആൽബി.
എഡിറ്റിംഗ് -കിരൺ ദാസ്.
കലാസംവിധാനം – സുനിൽ കുമാരൻ
മേക്കപ്പ് – സുധി കട്ടപ്പന
കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ.
നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.
ഡിസൈൻ – യെല്ലോ ടൂത്ത്.
ആക്ഷൻ ഫീനിക്സ് പ്രഭു ‘
ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ ‘
എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ.
പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല .
സെൻട്രൽ പിക്ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

  • വാഴൂർ ജോസ്.
FacebookEmailLinkedInWhatsApp
Tags: malayalam new film new movie Sahasam

Post navigation

Previous ഫീനിക്സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനൽ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്
Next “ഉള്ളത് തുറന്നു പറയുന്ന പ്രകൃതം ആണ് എന്റേത് .. ശബ്ദത്തിനു ഗാംഭീര്യം കൂടി പോയതിനാൽ ചിലർ ദേഷ്യപെട്ടല്ലോ , കാര്യം ഉള്ളത് പറഞ്ഞല്ലോ, സത്യം പറഞ്ഞല്ലോ എന്നുള്ള മറുപടികൾ ഇപ്പോഴും എപ്പോഴും കിട്ടാറുണ്ട്…

Related Stories

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.
1 min read
  • Cinema
  • Latest
  • New Movie

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.

November 1, 2026
“ഒരു വട്ടം കൂടി”
1 min read
  • Cinema
  • Latest
  • New Movie

“ഒരു വട്ടം കൂടി”

November 1, 2026
ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.

November 1, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.
1 min read
  • Cinema
  • Latest
  • New Movie

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.

November 1, 2026
“ഒരു വട്ടം കൂടി”
1 min read
  • Cinema
  • Latest
  • New Movie

“ഒരു വട്ടം കൂടി”

November 1, 2026
ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.

November 1, 2026
മൂക്കുത്തി അമ്മൻ 2 – മഹാശക്തി
1 min read
  • Cinema
  • Latest
  • New Movie

മൂക്കുത്തി അമ്മൻ 2 – മഹാശക്തി

October 31, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×