Vazhoor Jose
August 1, 2026
അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ! ആക്ടേഴ്സ് ഫാക്ടറിയുടെ എട്ടാമത് ആക്ടിംഗ് വർക്ക്ഷോപ്പ് ഈ വരുന്ന ഓഗസ്റ്റ് 8 9 10 തീയതികളിൽ കൊച്ചി, വൈറ്റില, ആർട്ടിക്ക് ഗോൾഡ് ഹോട്ടലിൽ വച്ച്...
