Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “സോഷ്യൽ സ്വാമി” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
  • Cinema
  • First Look
  • Latest
  • New Movie

“സോഷ്യൽ സ്വാമി” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

A.S. Dinesh May 12, 2026 1 min read

നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കി ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന
“സോഷ്യൽ സ്വാമി” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,എട്ടാമത് ഇൻഡിപെൻഡൻ്റ് ആൻ്റ് എക്സ്പിരിമെന്റ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ച് റിലീസ് ചെയ്തു.

ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രമാക്കിയുള്ള ഈ സിനിമ പോസ്റ്റർ തുടർന്ന് സോഷ്യൽ മീഡിയാകളിലും റിലീസായി.

തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം ( Crowd funding) വഴിയാണ് ഈ സിനിമ നിർമ്മിക്കുന്നത്.

സഹനിർമ്മാണം-സേതു രാജൻ,ഛായാഗ്രഹണം-റിഷാക്,ക്യാമറ അസിസ്റ്റന്റ്-ശ്യാം ശങ്കർ,എഡിറ്റിംഗ്-കൃഷ്ണ ഗോപൻ,ഹരി ഗീതാ സദാശിവൻ,റോബിൻ റോയ്,സൗണ്ട് ഡിസൈനർ-ജാക്സൺ ജോർജ്,ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ്-ശ്യാം ശങ്കർ,പ്രൊജക്ട് ഡിസൈനർ-ഷാജി എ ജോൺ,ഡിസൈൻസ്-ശരൺ മോഹൻ,ഇല്ലസ്ട്രേഷൻസ്-സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ,ശരത് പ്രകാശ്,ആദർശ് എം എസ്,സബ്ടൈറ്റിൽസ്-ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം,ഹരി ഗീത സദാശിവൻ,ഫെസ്റ്റിവൽ സപ്പോർട്ട്-ആർട് ബുക് സിനിമ,പി ആർ ഒ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: malayalam Naga Sairanthri new film Social Swamy

Post navigation

Previous “അമാനുഷികം” തുടങ്ങി.
Next ഇത് സൂര്യയുടെ വമ്പൻ തിരിച്ചു വരവ് : ആവേശമുണർത്തി “കറുപ്പ്” ട്രയ്ലർ പ്രേക്ഷകരിലേക്ക്

Related Stories

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.
1 min read
  • Cinema
  • Latest
  • New Movie

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×