A.S. Dinesh
July 11, 2026
“സോഷ്യൽ സ്വാമി” പ്രിവ്യൂ ഷോ ജൂലൈ 13-ന് ഷേണായീസിൽ. ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രമാക്കി ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്ത ”സോഷ്യൽ സ്വാമി” എന്ന സിനിമയുടെ പ്രിവ്യൂ ഷോ...
