Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “സ്വർഗം”- ആരംഭിച്ചു.
  • Cinema
  • Latest
  • New Movie

“സ്വർഗം”- ആരംഭിച്ചു.

Vazhoor Jose April 12, 2024 1 min read

മലയാള സിനിമയിൽ ഒരു പുതിയ ചലച്ചിത്രനിർ മ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു.സി.എൻ.ഗ്ലോബൽ മൂവീസ്.
ഒരു സംഘം വിദേശ മലയാളികളുടെ കൂട്ടായ സംരംഭമാണ് സി.എൻ.ഗ്ലോബൽ മൂവീസ്. നല്ല സന്ദേശങ്ങൾ നൽകുന്നതും മനുഷ്യ നന്മകളും ഉപകരിക്കും വിധത്തിലുള്ള കുടുംബമിത്രങ്ങൾ നിർമ്മിക്കുകയാണ് ഈ സ്ഥാപനത്തിൻ്റെ ലക്ഷ്യമെന്ന് നിർമ്മാണത്തിൻ്റെ മുഖ്യ ചുമതലയുള്ള ശ്രീമതി ലിസ്സി.കെ.ഫെർണാണ്ടസ് വ്യക്തമാക്കി.

സ്വർഗം എന്ന സിനിമയാണ് ആദ്യ ചിത്രം.

കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ഒരു സെക്കൻ്റ് ക്ലാസ് യാത്ര -എന്ന ചിത്രത്തിനു ശേഷം റെജീസ് ആൻ്റണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഏപ്രിൽ പതിനൊന്ന് വ്യാഴാഴ്ച്ച പൂഞ്ഞാർ, സി.എം.ഐ.ദേവാലയത്തിലായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്.
.ശ്രീമതി ലിസ്സി.കെ.ഫെർണാ
ണ്ടസ് ഫസ്റ്റ് ക്ളാപ്പ നൽകിക്കൊണ്ടായി തുടക്കം.
മലയാള സിനിമയിൽ പ്രേഷകർക്കിടയിൽ ഏറെ അംഗീകാരം നേടിയിരുന്ന അനന്യ ഒരിടവേളക്കുശേഷം അഭിനയിക്കാനെ ത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്.
അനന്യ, സാജൻ ചെറുകയിൽ, സിജോയ് വർഗീസ്, തുടങ്ങിയവരും ആദ്യ രംഗത്തിൽ അഭിനയിച്ചവരിൽ പ്രമുഖരാണ്.
ഇവർക്കൊപ്പം മഞ്ചാടി ജോബി, ഋഥികാറോസ് ആൻ്റെണി എന്നിവരും പങ്കെടുത്തു.
ക്രൈസ്തവ പശ്ചാത്തലത്തിലൂടെ
അയൽപക്കക്കാരായ രണ്ടു വീടുകളെ കേന്ദ്രികരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ ഈ വീട്ടുകാർക്കിടയിൽ ഉണ്ടെങ്കിലും വീട്, ഒരു സ്വർഗമാകുന്ന ചില കാര്യങ്ങൾ തിരിച്ചറിവാകാൻ പ്രചോദനമാകുന്ന താണ് തികഞ്ഞ കുടുംബ മുഹൂർത്ത ങ്ങളിലൂടെയും നർമ്മമൂർ ത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നത്.
ഒരു ക്ളീൻ എൻ്റെർടൈനറായി ത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
അജുവർഗീസ്, ജോണി ആൻ്റെണി മഞ്ജു പിള്ള,
വിനീത് തട്ടിൽ,അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ ഉണ്ണിരാജ, കുടശ്ശനാട് കനകം, ശീറാം ദേവാഞ്ജന എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
കഥ – ലിസ്സി.കെ.ഫെർണാ
ണ്ടസ്.

തിരക്കഥ – റെജീസ് ആൻ്റെണി ,റോസ് റെജീസ്
ഗാനങ്ങൾ – എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സന്തോഷ് വർമ്മ,ബേബി ജോൺ കലയന്താനി,
ഏറെ പോപ്പുലറായ ഒരു പിടിക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങൾ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.

സംഗീതം – മോഹൻ സിതാര, ജിൻ്റോ ജോൺ, ലിസ്സി .കെ. ഫെർണാണ്ടസ്.
ഛായാഗ്രഹണം – എസ്. ശരവണൻ.
എഡിറ്റിംഗ്–ഡോൺ മാക്സ് –
കലാസംവിധാനം. അപ്പുണ്ണി സാജൻ.
മേക്കപ്പ് പാണ്ഡ്യൻ
കോസ്റ്റ്യും – ഡിസൈൻ – റോസ് റെജീസ്
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – റെജിലേഷ്, ആൻ്റോസ് മാണി.
പ്രൊഡക്ഷൻ മാനേജർ റഫീഖ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബാബുരാജ് മനിശ്ശേരി, ‘
പ്രൊഡക്ഷൻ കൺട്രോളർ – തോബിയാസ്.
പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
-വാഴൂർ ജോസ്.
ഫോട്ടോ – . ജിജേഷ് വാടി.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Swargam

Post navigation

Previous “പൊറാട്ടുനാടകം” ആദ്യ ഗാനം പുറത്തിറങ്ങി.
Next “ഒരു അന്വേഷണത്തിന്റെ തുടക്കം”

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×