Vazhoor Jose
October 2, 2026
ശോഭനയുടെ മുത്തു ഗൗ വീണ്ടും….മാണിക്യനും , ശ്രീകൃഷ്ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി …..തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി.പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ,...
