Pratheesh Sekhar
June 19, 2025
മൂന്നാം വാരത്തിലും തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുന്ന ആസിഫ് അലിയുടെ സൈലന്റ് ഹിറ്റ് ചിത്രം ആഭ്യന്തര കുറ്റവാളിയുടെ സക്സസ് പ്രൊമോ സോങ് റിലീസായി. ക്രിസ്റ്റി ജോബിയാണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മനു...
