Satheesh
November 13, 2026
ഇന്ത്യൻ പനോരമയിലേക്ക് ‘അജയന്റെ മരണം: ഒരു കേസ് സ്റ്റഡി’; ന്യൂ ഹൊറൈസൺ വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കും. 57മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള സിനിമയ്ക്ക് അഭിമാനനിമിഷം; ശ്രീഹരി ഹരിദാസ് രചനയും സംവിധാനവും നിർവഹിച്ച...
