Shejin
September 23, 2026
പ്രമുഖ മോഡൽ ആയ അൻവർ സാദത്ത് നായകനാകുന്ന “പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഒക്ടോബറിൽ തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നൗഷാദ് നാസ്സർ...
