Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.
  • Cinema
  • First Look
  • Latest
  • New Movie

പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.

Shejin September 23, 2026 1 min read

പ്രമുഖ മോഡൽ ആയ അൻവർ സാദത്ത് നായകനാകുന്ന “പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഒക്ടോബറിൽ തിയേറ്ററിൽ എത്തുന്നു.

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നൗഷാദ് നാസ്സർ ആണ്.
പ്രൊഡ്യൂസഴ്സ് : അൻവർ സാദത്ത്,അനൂപ് നായർ , ഷിറാസ് എം വി , മുരളി പി പിള്ളൈ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് : ജെ ബഹദൂർഷാ, ജസിംഖാന് സലാം. ഡി ഒ പി നൗഫൽ.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ലീല ഷാജി. എഡിറ്റിംഗ് ഷിഫാദ് എൻ.

സ്കൂൾ ഡയറി,അർദ്ധരാത്രി എന്നീ ചിത്രങ്ങളിൽ നായകനായ അൻവർ സാദത്ത് മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണിത്. എൽദോ മാത്യു, ജെൻസൺ ആലപ്പാട്ട്, ഹേമന്ത് മേനോൻ, ആർ ജെ വിജയ്,സുഫൈൽ,ദിൽജിത്ത്, വിഷ്ണു രവീന്ദ്രൻ, സോഫന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

അസ്സോസിയേറ്റ് ഡയറക്ടർ : അനന്ദു രവീന്ദ്രൻ
അസിസ്റ്റന്റ് ഡയറക്ടർസ് : കിരൺ ആർ എസ്, ആഷിക് ജോയ് കൂടാരത്തിൽ.
വി എഫ് എക്സ് : അർട്രയിൽ മീഡിയ.
ഡി ഐ : യുഗേന്ദ്രൻ.
മ്യൂസിക് : എബി ടെറൻസ് ആന്റണി.
സൗണ്ട് ഡിസൈൻ : പ്രിൻസ് അൻസെലം.
” ലഹരി സോങ് ” മ്യൂസിക് : അലോഷ്യ പീറ്റർ.
” ലഹരി സോങ് ” സിംഗേഴ്സ് : ഷാൻ റഹ്മാൻ , അജു വർഗീസ്.

സ്റ്റുഡിയോ & സൗണ്ട് മിക്സിങ് : ചിത്രാഞ്ജലി.
സ്പോട് എഡിറ്റർ : ശൗണ് ബി സുനിൽ.
സ്റ്റണ്ട് കൊറിയോഗ്രാഫി : സുഫൈൽ.
കോസ്റ്റും ഡിസൈനർ : ഹഫ്സ ഉസ്മാൻ ആലത്തൂർ .
സെക്കന്റ് യൂണിറ്റ് ക്യാമറാമാൻ : ഹരിശങ്കർ പി ജി.
അസ്സോസിയേറ്റ് ക്യാമറാമാൻ : വിഷ്ണു ഗോപാൽ വൈഗ.
പോസ്റ്റർ ഡിസൈൻ : സുജിബാൽ,പ്രമേഷ്.
ലൊക്കേഷൻ മാനേജർ : ഷമീം സജാദ്.
സ്റ്റീൽസ് : അനൂ കൃഷ്ണൻ & ഹരിശങ്കർ പി ജി.
ആർട്ട് ഡയറക്ടർ : ജുബിൻ ജോർജ് എബ്രഹാം.
ആർട്ട് അസിസ്റ്റന്റ് : ജോബിൻ ജേക്കബ്.
മേക്കപ്പ് : സുനിറ്റ ആർ.
മേക്കപ്പ് അസിസ്റ്റന്റ് : സുഹൈൽ നിസാർ.
പ്രൊഡക്ഷൻ മാനേജർ : ശ്യാം. മൂവി മാർക്ക്‌ ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നു.

  • പി ആർ ഒ – എം കെ ഷെജിൻ.

FacebookEmailLinkedInWhatsApp
Tags: Anwar Sadath malayalam new film new movie

Post navigation

Previous ഡോണ്ട് ട്രബിൾ ദി ട്രബിൾ
Next മോഹന വള്ളി പൂർത്തിയായി.

Related Stories

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
രാഷസവേട്ട ആരംഭം കുറിച്ചു
1 min read
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

September 23, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
രാഷസവേട്ട ആരംഭം കുറിച്ചു
1 min read
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

September 23, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026
പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.
  • Cinema
  • First Look
  • Latest
  • New Movie

പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.

September 23, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×