Vazhoor Jose
October 3, 2025
ഭക്തിയിലും വിശ്വാസങ്ങളിലും അടിയുറച്ചു ജീവിക്കുന്ന ഒരപ്പൻ്റേയും, അതിനു വിപരീത സ്വഭാവമുള്ള രണ്ടു് ആൺമക്കളുടേയും കഥ തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന അപൂർവ്വപുത്രന്മാർ എന്ന ചിത്രം ഓ.ടി.ടി.യിലെത്തിയിരിക്കുന്നു.ആമസോൺ പ്രൈം വീഡിയോയിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തി...
