ലേഖകൻ
January 15, 2024
എ.ആർ.കാസിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അർജുൻ ബോധി (ദി ആൽക്കമിസ്റ്റ് )ഡി.കെ.സ്റ്റാർ ക്രിയേഷൻസിൻ്റെ ബാനറിൽ ദിവാകരൻ കോമല്ലൂർ, തിരക്കഥയും ഗാനങ്ങളും രചിച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിന്നാല് ഞായറാഴ്ച്ച...
