Shejin
February 22, 2026
ഇൻസ്റ്റാഗ്രാം ലോകത്തെ ഐഡന്റിറ്റി പ്രതിസന്ധി വെള്ളിത്തിരയിൽ – പ്രശാന്ത് മുരളിയുടെ “ബട്ടർഫ്ലൈ ഗേൾ 85” മാർച്ച് 6ന് റിലീസ് ചെയ്യുന്നു. ശ്രീധന്യ വിശ്വനാഥ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൈസ പൈസ, ലാൽബാഗ്...
