Aymanam Sajan
September 15, 2026
പൊന്നാനക്കാലം പിറക്കിത്: മലയാളം സയൻസ് ഫിക്ഷൻ ത്രില്ലർ ‘എസെക്കിയേൽ’ ൻ്റെ ഓപ്പണിംങ്ങ് സോങ്ങ് റിലീസ് ചെയ്തു. മലയാളത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായെത്തുന്ന എസെക്കിയേൽ എന്ന സയൻസ് ഫിഷൻ ചിത്രത്തിന്റെ ഓപ്പണിംഗ് സോംഗ് ദുബൈയിൽ...
