Aymanam Sajan
September 20, 2026
രൗദ്ര രൂപം പൂണ്ട കാളി ദേവിയുടെ രൂപം ഫസ്റ്റ് ലുക്ക് പോസ്റ്ററായി വന്നതോടെ ഗണകൻ എന്ന ചിത്രം കൂടുതൽ ശ്രദ്ധേയമായി. മലയാള സിനിമയിൽ ആദ്യമാണ് ഇത്തരമൊരു പരീക്ഷണം. ദേവീ ദേവന്മാരുടെ ചിത്രം സിനിമാ...
