A.S. Dinesh
September 25, 2026
‘മാക്ട’യുടെ ആഭിമുഖ്യത്തിൽ മാക്ട യുടെ സ്ഥാപക ചെയർമാൻ കൂടിയായ സംവിധായകൻ കെ ജി ജോർജിനെ അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമായ ഇന്ന് മാക്ട ഹാളിൽ കൂടിയ യോഗത്തിൽ അനുസ്മരിച്ചു. കെ ജി ജോർജിന്റെ പുത്രി...
