ലേഖകൻ
September 25, 2023
നിരവധി അന്തർ ദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച “കൊന്നപ്പൂക്കളും മാമ്പഴവും”എന്ന സിനിമക്ക് ശേഷം അഭിലാഷ് എസ് തിരക്കഥ എഴുതി സംവിധാനം നിർവ്വഹിക്കുന്ന “കർത്താവ് ക്രിയ കർമ്മം” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...
