ലേഖകൻ
July 23, 2024
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിരവധി പ്രശസ്തരുടെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു.വിനോദ് കോവൂരും സുമിത്ത് എം.ബിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെൻ്ററികളും ഒരുക്കി ശ്രദ്ധേയനായഫൈസൽ ഹുസൈൻ കഥയും തിരക്കഥയും...
