Vazhoor Jose
March 17, 2025
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി യു. എസ്സിൽ ഒരു മലയാള ചിത്രത്തിൻ്റെ ലോഞ്ചിംഗ്വിപുലമായ രീതിയിൽ ആഘോഷിക്കപ്പെട്ടു. എമ്പുരാൻ സിനിമയുടെ ലോഞ്ചിംഗാണ് ന്യൂ യോർക്കിലെ ടൈം സ്ക്വയറിൽ ആഘോഷിക്കപ്പെട്ടത്. പതിനായിരത്തോളം വരുന്ന മോഹൻലാൽ ഫാൻസ്...
