Vazhoor Jose
August 4, 2026
ആഗസ്റ്റ് ഏഴിന് റിലീസിനു മുന്നോടിയായി “തുടക്കം” ട്രയിലർ എത്തി. ഹൃദ്യമായ കുടുംബമുഹൂർതങ്ങളും തില്ലർ രംഗങ്ങളുമൊക്കെ ഇഴുകിച്ചേർന്ന തുടക്കം സിനിമയുടെ ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച്...
