Aymanam Sajan
January 9, 2026
“നരൻ “എന്ന ജനപ്രിയ ചിത്രത്തിന് ശേഷം, ജോഷി, മോഹൻലാൽ ടീമിന്റെ ഹിറ്റ് ചിത്രമായി പുറത്തുവന്ന “റൺ ബേബി റൺ” എന്ന ചിത്രം ജനുവരി 16 – ന് വീണ്ടും പ്രേക്ഷകരുടെ മുമ്പിൽ എത്തും....
