A.S. Dinesh
July 24, 2026
ലോ ആന്റ് ഓഡർ (LAW AND ORDER) സെപ്റ്റംബർ 4-ലേക്ക് മാറ്റി. ‘തുടരും’ ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡർ (LAW AND ORDER)...
