Vazhoor Jose
April 22, 2026
മിസ്റ്ററി ത്രില്ലർ ജോണറിൽ യുവനിരയെ അണിനിരത്തി സുവിൻ. എസ് സോമശേഖരൻതിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത് തിങ്കളാഴ്ച്ച അങ്കമാലി ജോസ് പുരത്ത് ആരംഭിച്ചു. ടൊവിനോ തോമസ് നായകനായ...
