A.S. Dinesh
April 16, 2026
മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് കൊണ്ട് സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമക്ക്അഭിമാനകരമായ നേട്ടമായ് ഒരു ലോഞ്ച് നടന്നു. നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന വേഷത്തിലെത്തുന്ന...
