ചിരിപ്പിച്ചും ചിന്തിപ്പിച്ചും അച്ഛനും മകനും : ജയറാം – കാളിദാസ് ജയറാം ട്രയ്ലർ പ്രേക്ഷകരിലേക്ക്
1 min read
Pratheesh Sekhar
February 1, 2026
ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ജയറാം – കാളിദാസ് ജയറാം ഒരുമിക്കുന്ന ചിത്രം ആശകൾ ആയിരത്തിന്റെ ട്രയ്ലർ റിലീസായി. കുടുംബബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോർത്തിണക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രം...
