A.S. Dinesh
November 3, 2025
മാക്ട്രോ മോഷൻ പിക്ചേഴ്സ്,കാവിലമ്മ പ്രൊഡക്ഷൻസിൻ്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആറാമത്തെ ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ ആറിന് ഒറ്റപ്പാലത്ത് ആരംഭിക്കുന്നു.അൽത്താഫ് സലിം, കൃഷ്ണപ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യതീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽഅശോകൻ,അസീസ്...
