Pratheesh Sekhar
June 16, 2025
മലയാളികളുടെ പ്രിയതാരം ഉർവശിയും മകൾ തേജാലക്ഷ്മിയും മലയാള സിനിമയിൽ ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിർമ്മാണ കമ്പനിയായ അഭിലാഷ് പിള്ള വേൾഡ് ഓഫ്...
