Shejin
May 9, 2025
യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന,വിനീഷ് മില്ലെനിയം സംവിധാനം ചെയ്യുന്ന “ജോറ കയ്യെ തട്ട്ങ്ക” എന്ന തമിഴ് ചിത്രം മെയ് 16ന് തിയേറ്ററിൽ എത്തുന്നു. വാമ എന്റർടൈൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമ്മിക്കുന്നത്.....
