Vazhoor Jose
April 22, 2024
അനന്യ ഫിലിംകപ്പ്സിന്റെ ബാനറിൽ ആൽവിൻ ആന്റണി.എയ്ഞ്ചലീന മേരി എന്നിവർ നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ‘ കപ്പ് ‘ എന്ന ചിത്രത്തിൻ്റെ ടീസർ പ്രശസ്ത നടൻ ജയസൂര്യയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു. യുവാക്കളെ...
