Pratheesh Sekhar
March 4, 2026
പ്രകമ്പനത്തിന് ശേഷം സാഗർ സൂര്യയും അമീനും, ആദം സാബിക്കും യുവതാരനിരയും അണിനിരക്കുന്ന ചിത്രമാണ് ഡർബി. കടകൻ സിനിമയ്ക്കു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡർബി മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. ആക്ഷൻ...
