Vazhoor Jose
May 7, 2026
ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും,,മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ. പുത്തൻ തലമുറയിലെ ഏറെ ശ്രദ്ധേയരായ സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ...
